​െഎ.എ.എസ്​ മോക്ക്​ ഇൻറർവ്യൂ

െഎ.എ.എസ് മോക്ക് ഇൻറർവ്യൂ കോഴിക്കോട്: സിവിൽ സർവിസസ് മെയിൻ പരീക്ഷയിൽ വിജയിച്ച ഇൻറർവ്യൂവിന് തയാറെടുക്കുന്ന കേരളത്തിലെ ഉദ്യോഗാർഥികൾക്കായി യു.എൽ.സി.സി.എസ് ഫൗണ്ടേഷൻ ഇൻറർവ്യൂ പരിശീലനപരിപാടി സംഘടിപ്പിക്കുന്നു. അക്കാദമിക് രംഗത്തെ വിദഗ്ധർ ഉൾപ്പെടുന്നതാണ് ഇൻറർവ്യൂ പാനൽ. ഇൻറർവ്യൂവിന് ശേഷം ഒാരോ ഉദ്യോഗാർഥിക്കും അവരുടെ കഴിവും ന്യൂനതകളും വിലിരുത്തി സിവിൽ സർവിസസ് പരീക്ഷയിൽ ഉന്നത റാങ്കിൽ എത്തുന്നതിനുള്ള മാർഗ നിർദേശങ്ങൾ നൽകും. ഉദ്യോഗാർഥികൾക്ക് താഴെ നമ്പറിൽ 9895250400 രജിസ്റ്റർ ചെയ്യാം. ഇ–മെയിൽ ulccsfoundation@gmail.com.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.