ദുരിതാശ്വാസ നിധിയിൽനിന്ന് സഹായധനം കൈമാറി

ചൊക്ലി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് അനുവദിച്ച തുക കൈമാറി. അപകടത്തിൽ മരിച്ച ചൊക്ലി മേനപ്രത്തെ ഇടത്തിൽ പ്രദീപ‍​െൻറ ഭാര്യ സീമക്ക് എ.എൻ. ഷംസീർ എം.എൽ.എ ചെക്ക് നൽകി. തലശ്ശേരി താലൂക്ക് െഡപ്യൂട്ടി തഹസിൽദാർ മനോജ് അധ്യക്ഷത വഹിച്ചു. ചൊക്ലി ഗ്രാമപഞ്ചായത്തംഗം പി. ഭാസ്കരൻ, സിജീഷ്, പി.കെ. ഭാസ്കരൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.