കണ്ണൂർ: ഫിഷറീസ് വകുപ്പ് ശാസ്ത്രീയ കാർപ്പ് മത്സ്യകൃഷി നടപ്പാക്കുന്നു. കുറഞ്ഞത് 10 സെൻറ് മത്സ്യക്കുളമുള്ള ശുദ്ധജല മത്സ്യകർഷകരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറങ്ങളും വിശദവിവരങ്ങളും കണ്ണൂർ മാപ്പിളബേയിലെ മത്സ്യകർഷക വികസന ഏജൻസിയിൽ നിന്നും തദ്ദേശ സ്ഥാപനങ്ങളിലെ അക്വാകൾചർ പ്രമോട്ടർമാരിൽനിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ രേഖകൾ സഹിതം മാർച്ച് 15ന് മുമ്പ് ഓഫിസിൽ എത്തിക്കണം. ഫോൺ: 0497 -2732340...........
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.