കണ്ണൂർ: മലബാർ ദേവസ്വം ബോർഡ് തലശ്ശേരി അസി. കമീഷണറുടെ അധികാര പരിധിയിൽപ്പെടുന്ന ക്ഷേത്രങ്ങളിലെ ഭരണാധികാരികൾ, ക്ഷേത്ര ജീവനക്കാരുടെ 2017 വരെയുള്ള ശമ്പള കുടിശ്ശികക്കും 2018 ലെ അഡ്വാൻസിനുമുള്ള അപേക്ഷകൾ 15നുമുമ്പ് ബന്ധപ്പെട്ട രേഖകൾ സഹിതം അസി. കമീഷണറുടെ ഓഫിസിൽ സമർപ്പിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.