ചോല^പട്ടാനൂർ റോഡിൽ ഗതാഗതനിരോധനം

ചോല-പട്ടാനൂർ റോഡിൽ ഗതാഗതനിരോധനം കണ്ണൂർ: വളപട്ടണം റോഡ് സെക്ഷ​െൻറ പരിധിയിലെ ചോല-പട്ടാനൂർ റോഡിൽ പുനരുദ്ധാരണപ്രവൃത്തി നടക്കുന്നതിനാൽ ഇതുവഴിയുള്ള ഗതാഗതം ശനിയാഴ്ച മുതൽ ഒരു മാസത്തേക്ക് നിരോധിച്ചു. ഇരിക്കൂർ ഭാഗത്തുനിന്ന് മയ്യിൽ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കൊളോളംവഴിയും തിരിച്ചും പോകേണ്ടതാണെന്ന് പി.ഡബ്ല്യൂ.ഡി അസി. എൻജിനീയർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.