കൂത്തുപറമ്പ്: ബാലഗോകുലത്തിെൻറ നേതൃത്വത്തിൽ നടന്ന ശ്രീകൃഷ്ണ ജയന്തി കൂത്തുപറമ്പ് ടൗണിനെ അമ്പാടിയാക്കി മാറ്റി. തൊക്കിലങ്ങാടി ടൗണിൽ നിന്നും ആരംഭിച്ച ഘോഷയാത്ര കൂത്തുപറമ്പ് നഗരസഭ സ്റ്റേഡിയത്തിലാണ് സമാപിച്ചത്. ബാലഗോകുലം കൂത്തുപറമ്പ് താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഘോഷയാത്ര സംഘടിപ്പിച്ചത്. മോഹനൻ മാനന്തേരി, എ.പി. പുരുഷോത്തമൻ,അഡ്വ. എം.കെ. രഞ്ജിത്ത്, ജ്യോതിബാബു, ഷിജു ഏളക്കുഴി തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.