മുസ്​ലിം ജമാഅത്ത് നേതൃപഠന ക്യാമ്പ്

ഇരിട്ടി: കേരള മുസ്ലിം ജമാഅത്ത് മട്ടന്നൂർ സോൺ നേതൃപഠന ക്യാമ്പ് 16ന് രാവിലെ 11 മുതൽ ഉളിയിൽ സുന്നി മജ്ലിസിൽ നടക്കും. സംസ്ഥാന സെക്രട്ടറി പ്രഫ. യു.സി. അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്യും. എൻ. അബ്ദുല്ലത്തീഫ് സഅദി, ഹനീഫ് പാനൂർ എന്നിവർ പങ്കെടുക്കും. ആധാർ ക്യാമ്പ് എല്ലാദിവസവും ഇരിട്ടി: ഉളിയിൽ തെക്കംെപായിൽ അക്ഷയകേന്ദ്രത്തിൽ ദിവസവും രാവിലെ 10 മുതൽ നാലുവരെ ആധാർ ഫോട്ടോയെടുപ്പും തെറ്റുതിരുത്തലും ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു. ഫോൺ: 04902-435700.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.