ടിക്കറ്റില്ല; 220 സ്വകാര്യ ബസുകള്‍ക്കെതിരെ കേസ്

മംഗളൂരു: ട്രാഫിക് പൊലീസ് ശനിയാഴ്ച നടത്തിയ പരിശോധനയില്‍ യാത്രക്കാര്‍ക്ക് ടിക്കറ്റ് നല്‍കാത്ത 220 സ്വകാര്യ ബസുകളുടെ കണ്ടക്ടര്‍മാര്‍ക്കെതിരെ കേസെടുത്തു. 18,600 രൂപ പിഴ ഈടാക്കി. കഴിഞ്ഞമാസം എട്ടിന് ആര്‍.ടി.എ ബസ് ഉടമകളുടെ യോഗം വിളിച്ച് ആഗസ്റ്റ് 31ന് ശേഷം കടുത്ത നടപടിയുണ്ടാകുമെന്ന് അറിയിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.