കണ്ണൂർ ടൗൺ സ്ക്വയർ: ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ സംഘടിപ്പിക്കുന്ന ഇശല്‍നിലാവ്, കണ്ണൂര്‍ സൗപര്‍ണിക അവതരിപ്പിക്കുന്ന ഒപ്പന, അറബിക് ഡാന്‍സ്, സുല്‍ഫി, മാപ്പിളപ്പാട്ട് 6.30 പെരുന്നാൾ നമസ്കാരം സിറ്റി ജുമാമസ്‌ജിദ്: മുഹമ്മദ് അസ്ഹരി 7.00 ആയിക്കര മൊയ്തീൻ പള്ളി: അബ്ദുൽഗഫൂർ മുസ്‌ലിയാർ 9.00 സിറ്റി സലഫി മസ്ജിദ്: നിയാഫ് ബിൻ ഖാലിദ് 7.15 സിറ്റി ഈസിങ്ങാൻറ പള്ളി: ഇസ്ഹാഖ് മൗലവി 7.30 നീർച്ചാൽ ജുമാമസ്ജിദ്: അബ്ദുസ്സലാം ദാരിമി 7.15 സിറ്റി ഹൈദ്രോസ് പള്ളി: അബ്ദുറഹ്മാൻ മുസ്‌ലിയാർ: 7.30 അരട്ടക്കപള്ളി: ആബിദ് മുസ്‌ലിയാർ: 8.00 കൊടപ്പറമ്പ് മുബാറഖ് മസ്ജിദ്: 7.30 തയ്യിൽ ജുമാമസ്ജിദ്: 7.45 പുതിയ വെത്തിലപ്പള്ളി ജുമാമസ്ജിദ്: റഫീഖ് സഖാഫി 8.30 ശൈഖിെൻറ പള്ളി: 9.00 ചിറക്കൽക്കുളം ജുമാമസ്ജിദ്: 8.00 തായത്തെരു ജുമാമസ്ജിദ്: 8.00 തായത്തെരു സലഫി ദഹ്‌വാ സെൻറർ: ഷക്കീർ ഫാറൂഖി 7.30 കടലായി ചിറമ്മൽ ജുമാമസ്ജിദ്: 8.00 നീർച്ചാൽ ശൈഖ് ജുമാമസ്ജിദ്: 9.00 തയ്യിൽ സലഫി മസ്ജിദ്: 7.30 കൊച്ചി പള്ളി മസ്ജിദ്: 8.00 സിറ്റി കുളങ്ങരപ്പള്ളി: 7.00 ആനയിടുക്ക് ജുമാമസ്ജിദ്: ബഷീർ അസ്ഹദി 7.30 പുറത്തീൽ ജുമാമസ്ജിദ്: ഹമീദ് മുസ്‌ലിയാർ 9.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.