കണ്ണൂർ ജില്ല ലൈബ്രറി ഹാൾ: കഥാപ്രസംഗ പരിപോഷണ വേദി ഒാണപ്പാട്ട് ഒാണക്കവിത ആലാപന മത്സരം 10.00 കണ്ണൂർ ചാമ്പ്യൻഷിപ് ഹാൾ: കുട്ടികളുടെ പുസ്തകോത്സവം 10.00 കണ്ണൂർ കലക്ടറേറ്റ് മൈതാനം: കൈത്തറി വസ്ത്ര വിപണന മേള 10.00 കണ്ണൂർ ഖാദി ഗ്രാമസൗഭാഗ്യ: ഒാണം-ബക്രീദ് ഖാദി മേള 10.00 കണ്ണൂർ ജൂബിലി ഹാൾ: സപ്ലൈകോ ഒാണം-ബക്രീദ് ഫെയർ 10.00 കണ്ണൂർ കലക്ടറേറ്റ് മൈതാനം: വ്യവസായ സംരംഭങ്ങളുടെ ഉൽപന്ന വിപണന മേള 10.00 അഴീക്കോട് പൂതപ്പാറ സാന്ത്വനം വയോജന സദനം: ഒാണക്കോടി വിതരണം 4.00 ചൊവ്വ കോഒാപേററ്റിവ് റൂറൽ ബാങ്ക്: ഒാണം-ബക്രീദ് ചന്ത 10.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.