ഓണക്കിറ്റ്​ ​ വിതരണം

ഏച്ചൂർ: മുണ്ടേരി പഞ്ചായത്തിൽ കിടപ്പിലായ 50 രോഗികൾക്ക് ഏച്ചൂർ നളന്ദ കോളജ് വിദ്യാർഥികളുടെ സാമൂഹിക സേവന സംഘടനയായ നെസ്റ്റി​െൻറ ആഭിമുഖ്യത്തിൽ ഓണക്കിറ്റും ഒാണക്കോടിയും വിതരണം ചെയ്തു. കെ.കെ. രാഗേഷ് എം.പി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് എ. പങ്കജാക്ഷൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ പി. ലക്ഷ്മണൻ, ടി.എം. ഹരീഷ് കുമാർ, കെ. പ്രകാശൻ, പി.വി. സുനിൽ കുമാർ, ബി.പി. മനോഹരൻ, അജേഷ്, ശ്രീജിത്ത് ദേവദാസ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.