കാസർകോട്: -----------കൂട്ടുകൃഷിയിൽ മികച്ച വിളകൊയ്തതിെൻറ ആഹ്ലാദം പാടശേഖരസമിതി ആഘോഷിച്ചു-----------. കുറ്റിക്കോൽ അമ്പലത്തിങ്കാൽ പാടശേഖരസമിതിയാണ് ഇരിപ്പൂകൃഷിയിൽ വിളയിച്ച നെല്ലിെൻറ അരി ഉപയോഗിച്ച് പരവനടുക്കം ഗവ. വൃദ്ധമന്ദിരത്തിൽ പുത്തരിയുത്സവം നടത്തിയത്. ഭരതൻ പള്ളഞ്ചി, അരവിന്ദൻ കുറ്റിക്കോൽ, ശശിധരൻ കാട്ടിപ്പാറ, കൂക്കൾ ബാലകൃഷ്ണൻ, ടി.വി. ശോഭ എന്നിവർ നേതൃത്വം നൽകി. puthari utsavam : കുറ്റിക്കോൽ അമ്പലത്തിങ്കാൽ പാടശേഖരസമിതി പരവനടുക്കം ഗവ. വൃദ്ധമന്ദിരത്തിൽ ഒരുക്കിയ പുത്തരിയുത്സവം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.