നിർത്തിയിട്ട കാറില്‍നിന്ന് ആഭരണങ്ങളും പണവും കവർന്ന​ു

മംഗളൂരു: പണമ്പൂര്‍ ബീച്ചില്‍ നിർത്തിയിട്ട കാറില്‍നിന്ന് ആഭരണങ്ങളും പണവും മോഷണംപോയതായി പരാതി. പണമ്പൂരിലെ സന്ദീപ് കാര്‍ നിർത്തി മാതാവ് ശാന്തക്കും കുടുംബാംഗങ്ങള്‍ക്കുമൊപ്പം ബീച്ചില്‍ പോയതായിരുന്നു. തിരിച്ചെത്തിയപ്പോഴാണ് ആഭരണങ്ങളും 4000 രൂപയുമടങ്ങിയ ബാഗ്, എ.ടി.എം കാര്‍ഡ്, ബാങ്ക് പാസ്ബുക്ക് എന്നിവ നഷ്ടപ്പെട്ടതായി അറിയുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.