മംഗളൂരു: എയര്‍ ഇന്ത്യ മംഗളൂരു രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന് ചൊവ്വാഴ്ചകളില്‍ ഷാര്‍ജയിലേക്ക് നേരിട്ട് വിമാന സർവിസ് നടത്തും. ആദ്യ സര്‍വിസ് ഈമാസം 30നാണ്. IX883 നമ്പര്‍ വിമാനം ഇന്ത്യന്‍സമയം രാവിലെ 8.40ന് പുറപ്പെട്ട് യു.എ.ഇ സമയം 11.05ന് ഷാര്‍ജയിലെത്തും. ഷാര്‍ജയില്‍നിന്ന് യു.എ.ഇ സമയം 12.05ന് പുറപ്പെടുന്ന IX888 നമ്പര്‍ വിമാനം വൈകുന്നേരം 5.10ന് മംഗളൂരുവിലെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.