കാലികളെ രക്ഷിച്ചു

മംഗളൂരു: അനധികൃത അറവുശാലയില്‍ കശാപ്പിനായി എത്തിച്ച എട്ട് കാലികളെ പിടികൂടി. സബ് ഇന്‍സ്പെക്ടര്‍ നിത്യാനന്ദ ഗൗഡയുടെ നേതൃത്വത്തില്‍ റെയ്ഡ് നടത്തിയാണ് പുലര്‍ച്ചെ അഞ്ചിന് കാലികളെ രക്ഷിച്ചതെന്ന് പൊലീസ് പറഞ്ഞു. കാലികളെ നീലവറര്‍ ഷെല്‍ട്ടറിലേക്ക് മാറ്റി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.