ചെറുകുന്ന്: കല്യാശ്ശേരി മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതി 'സെലസ്റ്റിയ -17'െൻറ ഭാഗമായി കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിെൻറ ആഭിമുഖ്യത്തിൽ ചെറുകുന്ന് ജി.ജി.വി.എച്ച്.എസ്.എസിൽ ജ്യോതിശാസ്ത്ര ക്ലാസും വാനനിരീക്ഷണവും ടി.വി. രാജേഷ് എം.എൽ.എ ഉദ്ഘാടനംചെയ്തു. ടി.കെ. ദിവാകരൻ അധ്യക്ഷതവഹിച്ചു. കെ.സി. ലജിത, വെള്ളൂർ ഗംഗാധരൻ, ഒ. മോഹനൻ, പി. അനുപമ, എം. നാരായണൻ, എൻ.ഒ. പ്രഭാകരൻ എന്നിവർ സംസാരിച്ചു. ടി. വിജയൻ സ്വാഗതം പറഞ്ഞു. കെ. പാപ്പൂട്ടി മുഖ്യപ്രഭാഷണം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.