സ്​കൂൾ കെട്ടിടോദ്​ഘാടനം 30ന്​

തലശ്ശേരി: വടക്കുമ്പാട് ഗവ. ഹയർസെക്കൻഡറി സ്കൂളി​െൻറ പുതിയകെട്ടിടം ഒക്ടോബർ 30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഇതുമായി ബന്ധപ്പെട്ട് സ്കൂൾ പൂർവവിദ്യാർഥികളുടെ യോഗം 21ന് വൈകീട്ട് മൂന്നിന് സ്കൂളിൽ ചേരും. യോഗത്തിൽ മുഴുവൻ പൂർവവിദ്യാർഥികളും പെങ്കടുക്കണമെന്ന് ഹെഡ്മാസ്റ്റർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.