ഇരിക്കൂർ: പട്ടുവം മസ്ജിദിനുസമീപത്തെ മുക്രിൻറകത്ത് ഹൗസിൽ കളരിക്കണ്ടി അബ്ദുല്ലയുടെ മകൻ എം. മുഹമ്മദ് സാജിദും കുട്ടാവിലെ അബ്ദുറഹിമാെൻറ മകൾ അസമീനയും വിവാഹിതരായി. ഐ.എൻ.എൽ യോഗം ഇരിക്കൂർ: നീതി മെഡിക്കൽ േഷാപ്പും മെഡിക്കൽ ലബോറട്ടറിയും ഇരിക്കൂറിൽ അനുവദിക്കണമെന്ന് പഞ്ചായത്ത് ഐ.എൻ.എൽ യോഗം ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി, ആരോഗ്യ മന്ത്രി എന്നിവർക്ക് നിവേദനം നൽകാൻ തീരുമാനിച്ചു. പി. ഹുസൈൻ ഹാജി അധ്യക്ഷത വഹിച്ചു. മടവൂർ അബ്ദുൽ ഖാദർ, കെ.വി. മൊയ്തു, വി. അബ്ദുൽ ഖാദർ, പി. അശ്റഫ്, മാങ്ങാടൻ ഖാദർ, കെ.ഇസ്മായിൽ, വി. അബ്ദുൽ ജബ്ബാർ, സി.സി. ഇബ്രാഹീം, കരിക്കൻ മൂസാൻ, ഉബൈദ് എന്നിവർ സംസാരിച്ചു. എൻ.പി. റഹീം സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.