യു.ഡി.എഫ് പോഷക സംഘടനകളുടെ യോഗം 19ന്

കണ്ണൂര്‍: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന കേരളയാത്ര 'പടയോട്ട'ത്തി​െൻറ വിജയത്തിനായി യു.ഡി.എഫി​െൻറ വിദ്യാർഥി, യുവജന, മഹിള, ട്രേഡ് യൂനിയന്‍ സംഘടനകളുടെ ജില്ല ഭാരവാഹികളുടെ സംയുക്ത യോഗം ചേരുന്നു. ഒക്ടോബർ 19ന് വൈകീട്ട് നാലിന് മുസ്ലിം ലീഗ് ജില്ല കമ്മിറ്റി ഓഫിസില്‍ യോഗം ചേരുമെന്ന് യു.ഡി.എഫ് ചെയര്‍മാന്‍ പ്രഫ. എ.ഡി. മുസ്തഫ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.