എക്സ് സർവ്വീസ് ലീഗ് ഓഫീസ് രണ്ടാം നില നിർമ്മാണം

പെരിങ്ങത്തൂർ: പള്ളിക്കുനിയിലെ എക്സ് സർവ്വീസ് ലീഗിന്റെ ഓഫീസിന്റെ രണ്ടാം നിലക്കായുള്ള നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി.കേണൽ ശശിധരൻ നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവ്വഹിച്ചു.പി. കെ.പത്മനാഭൻ അധ്യക്ഷത വഹിച്ചു.ദിവാകരൻ, കെ.എസ്.പ്രകാശ് എന്നിവർ സംസാരിച്ചു.ടി.എച്ച്.അശോകൻ സ്വാഗതവും പി.ഇ.ബാലകൃഷ്ണൻ നമ്പ്യാർ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.