മട്ടന്നൂരില്‍ ഹര്‍ത്താല്‍ പൂർണം

മട്ടന്നൂര്‍: കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകളുടെ ജനവിരുദ്ധനയങ്ങളിലും ഇന്ധന, പാചകവാതക വിലവര്‍ധനയിലും പ്രതിഷേധിച്ച് യു.ഡി.എഫ് നടത്തിയ ഹര്‍ത്താല്‍ മട്ടന്നൂര്‍ മേഖലയില്‍ പൂർണം. കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. രാവിലെ സ്വകാര്യവാഹനങ്ങള്‍ സർവിസ് നടത്തിയെങ്കിലും സമരാനുകൂലികള്‍ തടഞ്ഞതോടെ ഗതാഗതം പൂർണമായും നിലച്ചു. ചില ബാങ്കുകള്‍ തുറന്നുപ്രവര്‍ത്തിച്ചെങ്കിലും ഇതും അടപ്പിച്ചു. (ഫോട്ടോ-: ഹര്‍ത്താലിനെത്തുടര്‍ന്ന് വിജനമായ മട്ടന്നൂര്‍ ബസ്സ്റ്റാൻഡ്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.