കാഞ്ഞങ്ങാട്: ബല്ലാക്കടപ്പുറത്തെ പി.ടി.സി. അബ്ദുറഹ്മാന്‍ (52) നിര്യാതനായി. അജാനൂര്‍ കടപ്പുറം ഭാഗത്തെ സജീവ മുസ്ലിംലീഗ് പ്രവര്‍ത്തകനായിരുന്നു. നേരേത്ത അജാനൂര്‍ പഞ്ചായത്ത് 14-ാം വാര്‍ഡ് മുസ്ലിംലീഗ് ജനറൽ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്നു. വൃക്കസംബന്ധമായ രോഗത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഭാര്യ: സാബിറ, മക്കൾ: സുമയ്യ, ആയിഷ, സുഹൈറ, അബു താഹിർ. മരുമക്കള്‍: അഷ്‌റഫ്, ലത്തീഫ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.