ലീഡേഴ്സ്​ െട്രയിനിങ് ക്യാമ്പ്​

കൊട്ടിയൂർ: ഇരിട്ടി ഉപജില്ല ഭാരത് സ്കൗട്സ് ആൻഡ് ഗൈഡ്സ് ലീഡേഴ്സ് െട്രയിനിങ് ദ്വിദിന ക്യാമ്പും യൂനിറ്റ് ഉദ്ഘാടനവും ചൊവ്വാഴ്ച കൊട്ടിയൂർ ഐ.ജെ.എം ഹയർസെക്കൻഡറി സ്കൂളിൽ നടക്കും. കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡൻറ് ഇന്ദിര ശ്രീധരൻ ഉദ്ഘാടനം ചെയ്യും. ഇരിട്ടി ഉപജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നായി 300ലധികം വിദ്യാർഥികൾ പങ്കെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.