അനുസ്മരണം

പയ്യന്നൂർ: സ്വാമി ആനന്ദതീർഥ സ്മാരക ഗ്രന്ഥാലയത്തി​െൻറ ആഭിമുഖ്യത്തിൽ ജി.ഡി. നായർ നടത്തി. വനിത വായനമത്സര വിജയികളായ രശ്മി സുമേഷ്, പി.വി. സുധ, കെ.വി. വനജ എന്നിവരെ അനുമോദിച്ചു. അച്യുതൻ പുത്തലത്ത്, എ. കുഞ്ഞമ്പു, ശ്രീലത മധു, കവിത, ടി. പ്രകാശൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.