കൺവെന്‍ഷന്‍

കണ്ണൂര്‍: കേരള ഇൻറര്‍ലോക് ആൻഡ് ടൈല്‍സ് മാനുഫാക്ചേഴ്സ് അസോസിയേഷൻ ജില്ല കൺവെന്‍ഷന്‍ ഞായറാഴ്ച കണ്ണൂരിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. െപാലീസ് കോഓപറേറ്റിവ് സൊസൈറ്റി ഹാളില്‍ ഉച്ച രണ്ടിന് ഡിവൈ.എസ്.പി പി.പി. സദാനന്ദന്‍ ഉദ്ഘാടനം ചെയ്യും. മേഖലയെ സംരക്ഷിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കാൻ സർക്കാർ ഇടപെടണമെന്ന് അവർ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സുജിന്‍, കെ.പി. രമേശന്‍, മുഹമ്മദ് വാസിൽ, ടി.പി. ബഷീര്‍, എന്‍.ടി. സനീഷ് എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.