എടക്കാട്: അധികാരത്തിൽ പിടിച്ചുനിൽക്കാനുള്ള അത്യാഗ്രഹത്തിന് കേരളത്തിലെ സാമൂഹികാന്തരീക്ഷത്തെ കലുഷിതമാക്കുകയാണ് ഇടതുപക്ഷസർക്കാറെന്നും സാമ്പത്തികസംവരണം ഇടതുപക്ഷത്തിൻറ നയവ്യതിചലനമാണെന്നും ജമാഅത്തെ ഇസ്ലാമി ജില്ല വൈസ് പ്രസിഡൻറ് സാജിദ് നദ്വി പറഞ്ഞു. ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എടക്കാട് ഏരിയ പ്രസിഡൻറ് കളത്തിൽ ബഷീർ അധ്യക്ഷത വഹിച്ചു. എടക്കാട് ഏരിയ സെക്രട്ടറി എ.പി. അബ്ദുറഹീം, കെ.എ. സൗദടീച്ചർ, എം. സൈറാബാനു, വി.കെ. ഖാലിദ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.