പരിപാടി

കണ്ണൂർ പുതിയ ബസ്സ്റ്റാൻഡ് കെ.കെ ടൂറിസ്റ്റ് ഹോം: ഡി.സി.സി നേതൃയോഗം 10.00 കണ്ണൂർ ജില്ല കലക്ടറേറ്റ് കോൺഫറൻസ് ഹാൾ: സംസ്ഥാന ഭാഗ്യക്കുറി സുവർണ ജൂബിലി ആഘോഷങ്ങളുടെ ജില്ലതല സംഘാടകസമിതി രൂപവത്കരണയോഗം 4.00 മുണ്ടേരി ഗ്രാമപഞ്ചായത്ത് ഹാൾ: മുഖ്യമന്ത്രിയുടെ ചികിത്സാസഹായ പദ്ധതി ഉദ്ഘാടനം-മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി 12.00 പാപ്പിനിശ്ശേരി കൈക്കടലാസ് നിർമാണ യൂനിറ്റ് പരിസരം: വിഷരഹിത പച്ചക്കറി കൃഷിവ്യാപന പദ്ധതി ഉദ്ഘാടനം-മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി 3.00 നിടുവാട്ട് സിഗ്ബത്തുൽ ഇസ്ലാം മദ്റസക്ക് സമീപം: നാറാത്ത് ഗ്രാമപഞ്ചായത്ത് നികുതിപിരിവ് 10.30 മയ്യിൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്നോളജി കാമ്പസ്: അന്തർദേശീയ മാനേജ്മ​െൻറ് സെമിനാർ 10.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.