കാർ നിയന്ത്രണംവിട്ട് കടയിൽ പാഞ്ഞുകയറി

മട്ടന്നൂർ: മട്ടന്നൂർ മരുതായി റോഡിൽ കാർ നിയന്ത്രണംവിട്ട് ടെയിലറിങ് ഷോപ്പിൽ പാഞ്ഞുകയറി. വ്യാഴാഴ്ച രാത്രി ഏഴുമണിയോടെയായിരുന്നു അപകടം. ആളപായമില്ല. നിരവധി കാൽനടയാത്രക്കാർ നടന്നുപോകുന്ന വഴിയിലെ കടയിലേക്കാണ് കാർ ഇടിച്ചുകയറിയത്. അപകടസമയം കടയുടെ മുൻവശത്ത് ആളുകൾ ഇല്ലാതിരുന്നതിനാൽ വൻദുരന്തം ഒഴിവായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.