ചിത്രകല പഠനകളരി

പയ്യന്നൂർ: കല്യാശ്ശേരി മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി കേരള ലളിതകല അക്കാദമിയുടെ ആഭിമുഖ്യത്തിൽ പരിയാരം മെഡിക്കൽ കോളജ് യൂനിയ​െൻറയും അക്കാദമി ഓഫ് മെഡിക്കൽ സയൻസസി​െൻറയും സഹകരണത്തോടെ ചിത്രകലാപഠന കളരി സംഘടിപ്പിച്ചു. കടന്നപ്പള്ളി പഞ്ചായത്ത് പ്രസിഡൻറ് ഇ.പി.ബാലന്‍ ഉദ്ഘാടനം നിർവഹിച്ചു. എം.ഡി കെ. രവി അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പൽ ഡോ. കെ. സുധാകരന്‍, ലളിതകല അക്കാദമി അംഗം രവീന്ദ്രന്‍ തൃക്കരിപ്പൂര്‍, ഡോ. കെ. രമേശന്‍, ടി.കെ.ശിൽപ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.