റോഡ് ഉപരോധിക്കും

പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി-പിലാത്തറ റോഡ് നവീകരണപ്രവൃത്തിയിലെ അനാസ്ഥക്കെതിരെ മുസ്ലിംലീഗി​െൻറ നേതൃത്വത്തിൽ നവംബർ 21-ന് റോഡ് ഉപരോധിക്കും. രാവിലെ 10 മുതൽ പാപ്പിനിശ്ശേരി കാട്ടിലെപള്ളിക്ക് സമീപത്താണ് ഉപരോധം. പാപ്പിനിശ്ശേരി അടിപ്പാതയുടെ പ്രവൃത്തി ഉടൻ പൂർത്തിയാക്കുക, അപ്രോച്ച് റോഡി​െൻറയും ഓവുചാലുകളുടെയും പ്രവൃത്തിയിലെ സ്തംഭനാവസ്ഥ നീക്കുക, റോഡ്‌ നവീകരണ പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് റോഡ് ഉപരോധിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.