മോട്ടോര്‍ വ്യവസായ സംരക്ഷണസമിതി ജില്ല കൺ​െവന്‍ഷന്‍

കാസര്‍കോട്: കേരള ഈമാസം 21ന് കാഞ്ഞങ്ങാട് ടൗൺഹാളില്‍ നടക്കും. മോേട്ടാർ വാഹന നിയമഭേദഗതി ബില്‍ പിന്‍വലിക്കണമെന്നാവശ്യെപ്പട്ടാണ് കൺെവന്‍ഷന്‍ സംഘടിപ്പിക്കുന്നത്. വാർത്താസമ്മേളനത്തിൽ പി.കെ. രാജന്‍, കെ. ഗിരീഷ് കുമാര്‍, സുബൈര്‍ മാര, ഷെരീഫ് കൊടവഞ്ചി, സി.എ. മുഹമ്മദ് കുഞ്ഞി എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.