കൺവെൻഷൻ

കേളകം: സി.പി.എം കൊളക്കാട് ലോക്കൽ കമ്മിറ്റി രൂപവത്കരണ കൺെവൻഷൻ കൊളക്കാട് വ്യാപാരഭവൻ ഹാളിൽ സി.പി.എം സംസ്ഥാന കൺട്രോൾ കമീഷൻ ചെയർമാൻ ടി. കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വി.ഡി. ജോസ് അധ്യക്ഷത വഹിച്ചു. ജില്ല കമ്മിറ്റി അംഗം വി.ജി. പത്മനാഭൻ, ഏരിയ സെക്രട്ടറി അഡ്വ. എം. രാജൻ, എം.എസ്. വാസുദേവൻ, കെ.ടി. ജോസഫ്, സി.ടി. അനീഷ്, കെ.പി. സുരേഷ് കുമാർ, പി.വി. പ്രഭാകരൻ എന്നിവർ സംസാരിച്ചു. ആൻറണി സെബാസ്റ്റ്യൻ സെക്രട്ടറിയായി 11 അംഗ ലോക്കൽ കമ്മിറ്റിയെ തെരഞ്ഞെടുത്തു. തുടർന്ന് റെഡ് വളൻറിയർ മാർച്ചും പ്രകടനവും പൊതുസമ്മേളനവും നടന്നു. പൊതുസമ്മേളനം ടി. കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ആൻറണി സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.