ഡയബറ്റിക്​ വോക്ക്

പാനൂർ: ലോക പ്രമേഹ ദിനത്തിൽ രാജീവ് ഗാന്ധി സ്കൂൾ എൻ.എസ്.എസ് യൂനിറ്റ് നടത്തി. പ്രിൻസിപ്പൽ എ.കെ. പ്രേമദാസൻ ഉദ്ഘാടനം ചെയ്തു. എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ സജീവ് ഒതയോത്ത്, കെ. അനിൽകുമാർ, അഞ്ജീനാഥ്, വൈഷ്ണവി, സ്വരാഗ് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.