സ്​പിന്നിങ്​ മിൽ തൊഴിലാളി യൂനിയൻ (എഫ്​.​െഎ.ടി.യു) ഭാരവാഹികൾ

കണ്ണൂർ: നാഷനൽ ടെക്സ്റ്റൈൽസ് സ്പിന്നിങ് ആൻഡ് വീവിങ് മിൽസ് വർക്കേഴ്സ് യൂനിയൻ (എഫ്.െഎ.ടി.യു) സംസ്ഥാന പ്രസിഡൻറായി സൈനുദ്ദീൻ കരിവെള്ളൂരിനെയും ജനറൽ സെക്രട്ടറിയായി വി.പി. സുധീഷ്ണനെയും തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ: മുഹമ്മദ് ഇംതിയാസ്, ഇ.ടി. രാജേഷ് (വൈസ് പ്രസി.), സി. ജയകുമാർ, ഷാഹിന ലത്തീഫ് (സെക്ര.), വി.പി. മുസ്തഫ (ട്രഷ.). എഫ്.െഎ.ടി.യു സംസ്ഥാന പ്രസിഡൻറ് റസാഖ് പാലേരി, ജനറൽ സെക്രട്ടറി എം. ജോസഫ് ജോൺ എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.