വൈദ്യുതി മുടങ്ങും

കണ്ണൂർ: കെ.എസ്.ഇ.ബി അഴീക്കോട് സെക്ഷൻ പരിധിയിലെ ബിസ്മില്ല കമ്പനി മുതൽ അഴീക്കൽവരെയും ഒണ്ടേൻ റോഡ്, പാമ്പാടിയാൽ, ബോട്ടുപാലം, എന്നിവിടങ്ങളിലും ഇന്ന് രാവിലെ ഒമ്പതുമുതൽ ൈവകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും. ഏച്ചൂർ സെക്ഷൻ പരിധിയിലെ കൂർമ്പക്കാവ്, വാരം കനാൽ, ആയങ്കി, വാരംകടവ്, തക്കാളിപ്പീടിക, കടാങ്കോട്, ഞാലിൽമെട്ട, ചുടല ഭാഗങ്ങളിൽ ഇന്ന് രാവിലെ 9.30 മുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും. പാപ്പിനിശ്ശേരി സെക്ഷൻ പരിധിയിലെ ഇരിണാവ്, മാവുങ്കീൽ, പയ്യട്ടം, കച്ചേരിത്തറ ഭാഗങ്ങളിൽ ഇന്ന് രാവിലെ എട്ടു മുതൽ ഉച്ച രണ്ടുവരെ വൈദ്യുതി മുടങ്ങും. ശ്രീകണ്ഠപുരം സെക്ഷൻ പരിധിയിലെ കൈവെട്ടിച്ചാൽ, മടമ്പം, അലക്‌സ്‌നഗർ, മാപ്പിലി, പന്ന്യാൽ, ചൂണ്ടക്കുന്ന്, കാവുമ്പായി ഭാഗങ്ങളിൽ ഇന്ന് രാവിലെ ഒമ്പതു മുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും. കതിരൂർ സെക്ഷൻ പരിധിയിലെ ടൗൺ, ഐ.ഒ.ബി, തെരു, കാരക്കുന്ന്, അഞ്ചാം മൈൽ ഭാഗങ്ങളിൽ ശനിയാഴ്ച രാവിലെ ഒമ്പതു മുതൽ ഉച്ച രണ്ടുവരെ വൈദ്യുതി മുടങ്ങും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.