ഞാറു നടീൽ

ശ്രീകണ്ഠപുരം: ചെങ്ങളായി മുങ്ങം കർഷകശ്രീ സ്വയംസഹായ സംഘത്തി​െൻറ നേതൃത്വത്തിലുള്ള നെൽകൃഷിയുടെ ഞാറുനടീൽ കർഷകസംഘം ജില്ല കമ്മിറ്റിയംഗം ടി.എം. ജോഷി ഉദ്ഘാടനം ചെയ്തു. ചെങ്ങളായി കൃഷി ഓഫിസർ കെ.കെ. രാഗിഷ, ശാർങ്ഗധരൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.