പാപ്പിനിശ്ശേരി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ കച്ചേരിത്തറ, മിനി സ്റ്റേഡിയം, സി.ആർ.സി, മാവുങ്കീൽ, പയ്യട്ടം, കുടുംബക്ഷേമകേന്ദ്രം ഭാഗങ്ങളിൽ ഇന്ന് രാവിലെ 8.30 മുതൽ വൈകീട്ട് രണ്ടുവരെ . മട്ടന്നൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ കുഞ്ഞിപ്പള്ളി, കാര, പണിച്ചിപ്പാറ, താേഴപഴശ്ശി, നെല്ലൂന്നി ഭാഗങ്ങളിൽ ഇന്ന് രാവിലെ എട്ടുമുതൽ വൈകീട്ട് ആറുവരെ . പള്ളിക്കുന്ന് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ മാർക്കറ്റ് റോഡ്, കെ.പി റോഡ്, അഴീക്കോടൻ റോഡ്, കോട്ടമാർകണ്ടി, തളാപ്പ് പള്ളി, വായാട്ട് ഭഗവതിക്ഷേത്ര പരിസരം ഭാഗങ്ങളിൽ ഇന്ന് രാവിലെ ഒമ്പതുമുതൽ വൈകീട്ട് നാലുവരെ . ശ്രീകണ്ഠപുരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ കൈവടിച്ചാൽ ഭാഗങ്ങളിൽ ഇന്ന് രാവിലെ ഒമ്പതു മുതൽ വൈകീട്ട് അഞ്ചുവരെ . ഏച്ചൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ അമ്മാക്കുന്ന്, ജനശക്തി ക്ലബ്, എളയാവൂർ കോളനി, എളയാവൂർ വയൽ, എളയാവൂർ അമ്പലം ഭാഗങ്ങളിൽ ഇന്ന് രാവിലെ 9.30 മുതൽ വൈകീട്ട് അഞ്ചുവരെ . ചെറുകുന്ന് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ കാരങ്കാവ്, ഇടക്കേപ്പുറം ഭാഗങ്ങളിൽ ഇന്ന് രാവിലെ 9.30 മുതൽ വൈകീട്ട് അഞ്ചുവരെ . കൊളച്ചേരി ഇലക്ട്രിക്കൽ സെക്ഷന് കീഴിൽ കരിങ്കൽക്കുഴി, പാടിക്കുന്ന്, ഉൗട്ടുപുര എന്നിവിടങ്ങളിൽ ഇന്ന് രാവിലെ ഒമ്പതു മുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.