മണ്ടൂർ അപകടം: പരിശോധന കർശനമാക്കി പൊലീസ്

പയ്യന്നൂർ: മണ്ടൂർ ബസപകടത്തി​െൻറ പശ്ചാത്തലത്തിൽ പിലാത്തറയിൽ പൊലീസ് പരിശോധന കർശനമാക്കി. തളിപ്പറമ്പ് സി.ഐ പി.കെ. സുധാകര​െൻറ നേതൃത്വത്തിൽ ചൊവ്വാഴ്ച വൈകീട്ടാണ് അമിതവേഗത നിയന്ത്രിക്കുന്നതി​െൻറ ഭാഗമായി ബസ് ഡ്രൈവർമാരെ താക്കീതുചെയ്ത് വിട്ടത്. സ്റ്റാൻഡിൽ കയറാത്ത കെ.എസ്.ആർ.ടി.സി ഉൾപ്പെടെയുള്ള ബസുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സി.ഐ മുന്നറിയിപ്പു നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.