യുവാവിനെ മർദിച്ചതായി പരാതി

കൂത്തുപറമ്പ്: തൊക്കിലങ്ങാടിയിൽ മർദനമേറ്റ നിലയിൽ തില്ലങ്കേരി പൂളയുള്ള പറമ്പത്ത് കെ. ഷിബുവിനെ തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അനുജൻ പണം നൽകാനുണ്ടെന്നുപറഞ്ഞ് ക്വട്ടേഷൻ സംഘമാണെന്ന് പരിചയപ്പെടുത്തിയ മൂന്നംഗ സംഘം മർദിെച്ചന്നാണ് പരാതി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.