കണ്ണൂർ: ദേശീയ സാഹസിക അക്കാദമി കണ്ണൂരിെൻറ ആഭിമുഖ്യത്തിൽ ഡിസംബർ ഒമ്പത്, 10 തീയതികളിൽ ആറളം വന്യജീവി സങ്കേതത്തിൽ സൗജന്യ സാഹസികയാത്ര ക്യാമ്പ് സംഘടിപ്പിക്കുന്നു. 18നും 35നും ഇടയിൽ പ്രായമുള്ള യുവതീയുവാക്കൾക്കാണ് അവസരം. താൽപര്യമുള്ളവർ ബയോഡാറ്റയും വയസ്സ് തെളിയിക്കുന്ന രേഖയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം naasckannur@gmail.com എന്ന മെയിലിൽ അപേക്ഷിക്കണം. അവസാന തീയതി: നവംബർ 25. വിലാസം: സ്പെഷൽ ഓഫിസർ, ദേശീയ സാഹസിക അക്കാദമി, കലക്ടറേറ്റ് ബിൽഡിങ്, കണ്ണൂർ -രണ്ട്. ഫോൺ: 98953 14639.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.