ചൊക്ലി: മോന്താൽ പാലത്തിനു സമീപത്തെ കള്ളുഷാപ്പിനടുത്ത് കണ്ടെത്തി. കഴിഞ്ഞദിവസം അർധരാത്രിയാണ് സംഭവം. സാമൂഹികവിരുദ്ധരാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു. കർഷകസമ്മേളനം പെരിങ്ങത്തൂർ: സി.പി.എം കരിയാട് ലോക്കൽ സമ്മേളനത്തിെൻറ ഭാഗമായി പടന്നക്കര ശ്രീ നാരായണമഠം പരിസരത്ത് കർഷക സമ്മേളനം നടന്നു. കർഷകസംഘം ജില്ല എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം കെ.ടി. ചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനംചെയ്തു. സി.എം. ബാബു അധ്യക്ഷതവഹിച്ചു. പി.കെ. പത്മനാഭൻ കാർഷിക അവലോകനരേഖ അവതരണം നടത്തി. എം.ടി.കെ. ബാബു, മനോജ് മാണിക്കോത്ത്, എം.കെ. രജീന്ദ്രൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.