കണ്ണൂർ: ജില്ല പഞ്ചായത്ത് സെക്രട്ടറിയായി ധനകാര്യവകുപ്പ് സെക്രട്ടറി വി. ചന്ദ്രൻ ചുമതലയേറ്റു. ധനകാര്യവകുപ്പ് പരിശോധനവിഭാഗം കണ്ണൂർ മേധാവി, ഹെൽത്ത് സർവിസ് ഡയറക്ടറേറ്റിൽ ഫിനാൻസ് ഓഫിസർ, ജലനിധി പദ്ധതിയുടെ കണ്ണൂർ റീജനൽ ഡയറക്ടർ എന്നീ തസ്തികകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കീച്ചേരി സ്വദേശിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.