വൈദ്യുതി മുടങ്ങും

കണ്ണൂർ: കെ.എസ്.ഇ.ബി പള്ളിക്കുന്ന് സെക്ഷൻ പരിധിയിലെ പയങ്ങോടൻപാറ, ചാൾസ്മുക്ക്, കുഞ്ഞിപ്പള്ളി, അത്താഴക്കുന്ന്, പുല്ലൂപ്പി, പനങ്കാവ്, വനജ, കൊറ്റാളി ഭാഗങ്ങളിൽ ഇന്ന് രാവിലെ ഒമ്പതു മുതൽ ഉച്ച രണ്ടുവരെ വൈദ്യുതി മുടങ്ങും. കതിരൂർ സെക്ഷൻ പരിധിയിലെ സോഡമുക്ക്, പോളോമുക്ക്, മലാൽ, കുറ്റേരിച്ചാൽ, നല്ലാശ്ശേരിമുക്ക്, കതിരൂർ ഹൈസ്കൂൾ, പുല്യോട് ഭാഗങ്ങളിൽ ഇന്ന് രാവിലെ ഒമ്പതു മുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും. പാപ്പിനിശ്ശേരി സെക്ഷൻ പരിധിയിലെ കോലത്തുവയൽ, മരച്ചാപ്പ, വെള്ളാഞ്ചിറ, ധർമക്കിണർ ഭാഗങ്ങളിൽ ഇന്ന് രാവിലെ ഒമ്പതു മുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും. മയ്യിൽ സെക്ഷൻ പരിധിയിലെ പള്ളിമുക്ക്, ഞാലിവട്ടം, സുപ്രിയ റോഡ് ഭാഗങ്ങളിൽ ഇന്ന് രാവിലെ 10 മുതൽ വൈകീട്ട് അഞ്ചുവരെയും കുഞ്ഞിമൊയ്തീൻപീടിക, കുറ്റ്യാട്ടൂർ കാവ് പരിസരം, കുറ്റ്യാട്ടൂർ എൽ.പി സ്കൂൾ പരിസരങ്ങളിൽ രാവിലെ 10 മുതൽ ഉച്ച രണ്ടുവരെയും വൈദ്യുതി മുടങ്ങും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.