പരിപാടി

കണ്ണൂർ സ്റ്റേഡിയം കോർണർ: യു.ഡി.എഫ് പടയൊരുക്കം സ്വീകരണം 5.00 കണ്ണൂർ ജില്ല പഞ്ചായത്ത് ഹാൾ: കണ്ണൂർ, കാസർകോട് ജില്ലകളിലെ സാക്ഷരതാമിഷൻ േപ്രരക്മാരുടെ മേഖലായോഗം 9.30 കണ്ണൂർ ശിക്ഷക്സദൻ ഓഡിറ്റോറിയം: വയോജന വാരാഘോഷത്തി​െൻറ ഭാഗമായി സായംസന്ധ്യ 2.30 കണ്ണൂർ കലക്ടറേറ്റ് കോൺഫറൻസ് ഹാൾ: 'മാതൃഭാഷക്കുവേണ്ടിയുള്ള സമരങ്ങൾ' സെമിനാർ 4.00 കണ്ണൂർ ടൗൺ സ്ക്വയർ: നവോത്ഥാന ചലച്ചിത്രമേള 6.00 കണ്ണൂർ എസ്.എൻ കോളജ്: മലയാളഭാഷ സെമിനാർ 10.00 കച്ചേരിത്തറ പൊതുജന വായനശാല: കല്യാശ്ശേരി ഗ്രാമപഞ്ചായത്ത് നികുതിപിരിവ് ക്യാമ്പ് 10.30 കുമ്മായക്കടവ് മർവ ഇംഗ്ലീഷ് മീഡിയം സ്കൂൾ: നാറാത്ത് ഗ്രാമപഞ്ചായത്ത് നികുതിപിരിവ് ക്യാമ്പ് 11.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.