പയ്യന്നൂർ: കുഞ്ഞിമംഗലം വി.ആർ. നായനാർ സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയം 'സർഗസംഗീതം' സംഘടിപ്പിച്ചു. രാജേഷ് കടന്നപ്പള്ളി വയലാർ അനുസ്മരണ പ്രഭാഷണം നടത്തി. കെ. മനോഹരൻ അധ്യക്ഷത വഹിച്ചു. കെ. കുഞ്ഞിരാമൻ സർട്ടിഫിക്കറ്റ് വിതരണം നിർവഹിച്ചു. തുടർന്ന് വയലാർ കവിതകളും ഗാനങ്ങളും കോർത്തിണക്കി വയലാർ ഗാനസന്ധ്യ നടന്നു. തുടർന്ന് ദി സ്നീസ്, ബംഗാളി എന്നീ ഷോർട്ട് ഫിലിമുകൾ പ്രദർശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.