സർവകക്ഷി അനുശോചന​യോഗം

ചെറുവത്തൂർ: കോൺഗ്രസ് നേതാവ് പി.സി. രാമ​െൻറ നിര്യാണത്തിൽ സർവകക്ഷിയോഗം അനുശോചിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.പി. കുഞ്ഞിക്കണ്ണൻ ഉദ്‌ഘാടനംചെയ്തു. ചെറുവത്തൂർ മണ്ഡലം പ്രസിഡൻറ് വി. നാരായണൻ അധ്യക്ഷതവഹിച്ചു. ചെറുവത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മാധവൻ മണിയറ, മുൻ എം.എൽ.എ കെ. കുഞ്ഞിരാമൻ, കെ.പി.സി.സി അംഗം കരിമ്പിൽ കൃഷ്‌ണൻ, ഡി.സി.സി ഭാരവാഹികളായ പി.കെ. ഫൈസൽ, കെ. സുധാകരൻ, കെ.പി. പ്രകാശൻ, സി.പി.എം ഏരിയ സെക്രട്ടറി കെ.പി. വത്സലൻ, മുസ്‌ലിംലീഗ് മണ്ഡലം ട്രഷറർ ടി.സി. കുഞ്ഞബ്ദുല്ല ഹാജി, എ. അമ്പൂഞ്ഞി, എൻ. ഭാസ്‌കരൻ, കരീം ചന്തേര, കെ. ഭാസ്‌കരൻ, കെ. ദാമോദരൻ, കെ. സലാഹുദ്ദീൻ, പി.കെ. വിനയകുമാർ, എം. രാധാകൃഷ്‌ണൻ നായർ, പി.പി. മുസ്തഫ, പി.കെ. രാജീവൻ, സി. ഭാരതൻ, സതീഷ് കരിങ്ങാട്ട്, ടി. പത്മനാഭൻ, എം.വി. ജയശ്രീ, ടി. രാജൻ, സജീഷ് കൈതക്കാട് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.