വ്യക്​തിമുദ്ര പതിപ്പിച്ച സ്​ത്രീകൾ: വിവരങ്ങൾ നൽകാം

കണ്ണൂർ: സ്വന്തം കഴിവും ഇച്ഛാശക്തിയുമുപയോഗിച്ച് സമൂഹത്തി​െൻറ വിവിധ മേഖലകളിൽ പ്രചോദനകരമായ നേട്ടങ്ങൾ കൈവരിച്ചവരും വ്യക്തിമുദ്ര പതിപ്പിച്ചവരുമായ സ്ത്രീകളുടെ വിവരങ്ങൾ ദേശീയ വനിത കമീഷൻ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യും. താൽപര്യമുള്ളവർക്ക് ബയോഡാറ്റ, കൈവരിച്ച നേട്ടങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ, ഫോട്ടോ എന്നിവ സോഫ്റ്റ്കോപ്പി സഹിതം നവംബർ ആറിന് മുമ്പ് സിവിൽ സ്റ്റേഷൻ എഫ് ബ്ലോക്കിലുള്ള ജില്ല സാമൂഹികനീതി ഓഫിസിൽ അപേക്ഷ സമർപ്പിക്കാം. ഫോൺ: 0497 2712255.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.