മണൽക്കടത്ത് നിരോധിക്കും

മംഗളൂരു: ദക്ഷിണ കന്നട ജില്ലക്ക് പുറത്തേക്ക് അനുമതിയോടെ മണൽ കടത്തുന്നത് നിരോധിക്കണമെന്ന നിർദേശം ജില്ല ഭരണകൂടം സർക്കാറിന് സമർപ്പിച്ചതായി ഡെപ്യൂട്ടി കമീഷണർ ശശികാന്ത് സെന്തിൽ പറഞ്ഞു. മണൽ കിട്ടാതെ ജില്ലയിൽ പൊതു--സ്വകാര്യമേഖലകളിൽ നിർമാണപ്രവൃത്തികൾ മുടങ്ങിക്കിടക്കുകയാണ്. അതേസമയം, കേരളത്തിലേക്ക് വൻതോതിൽ മണൽ കയറ്റിയയക്കുകയും ചെയ്യുകയാണ്. ഈ അവസ്ഥക്കെതിരെ നിരന്തരം പരാതി ലഭിക്കുന്നുണ്ടെന്ന് ഡി.സി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.