ഇന്ദിരാജി അനുസ്മരണവും പുഷ്പാർച്ചനയും

പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആഭിമുഖ്യത്തിൽ നടന്നു. മണ്ഡലം പ്രസിഡൻറ് പി. ചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. നേതാക്കളായ കെ.പി. കാദർ കുട്ടി, എം.സി. ദിനേശൻ, ജാഫർ മാങ്കടവ്, പി. പ്രേമരാജൻ, കെ.വി. ഉണ്ണികൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി. ചിത്രം: ഇന്ദിരഗാന്ധി രക്തസാക്ഷിത്വ ദിനത്തിൽ പാപ്പിനിശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി നടത്തിയ പുഷ്പാർച്ചന
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.