അബ്​ദുല്ല

പെരിങ്ങത്തൂർ: പൂക്കോം മഹല്ല് പ്രസിഡൻറും പൂക്കോം ശാഖ മുസ്ലിം ലീഗ് പ്രസിഡൻറും പ്രദേശത്തെ മത-സാമൂഹികരംഗത്തെ പ്രമുഖനുമായ താേഴ പൂക്കോം മത്സ്യ മാർക്കറ്റിന് സമീപം കാടൻ കുന്നുമ്മൽ കെ.കെ. (64) നിര്യാതനായി. ഭാര്യ: അസ്മ. മക്കൾ: അഫ്നജ് (ഖത്തർ), അസ്നിജ. മരുമക്കൾ: മുഹമ്മദലി സാജിം (കതിരൂർ), ശഹനാസ് (പുല്ലൂക്കര). സഹോദരങ്ങൾ:- കുഞ്ഞിമറിയം, പരേതയായ സുലൈഖ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.